സൂര്യൻ 40∘ മേൽക്കോണിൽ കാണപ്പെടുമ്പോൾ ഒരു മരത്തിൻറെ നിഴലിന്റെ നീളം 18 മീറ്റർ ആണെങ്കിൽ മരത്തിൻറെ ഉയരം എത്രയാണ്?
Step by step video & image solution for സൂര്യൻ 40^@ മേൽക്കോണിൽ കാണപ്പെടുമ്പോൾ ഒരു മരത്തിൻറെ നിഴലിന്റെ നീളം 18 മീറ്റർ ആണെങ്കിൽ മരത്തിൻറെ ഉയരം എത്രയാണ്? by Maths experts to help you in doubts & scoring excellent marks in Class 10 exams.
Similar Questions
ഒരു മരത്തില്‍ കെട്ടിയിട്ട പശുവിന്റെ കയറും പശു പുല്ല് തിന്നുതീര്‍ക്കാവുന്ന സ്ഥലവും തമ്മിലുള്ള ആനുപാതിക ബന്ധം എന്ത്? കയറിന്റെ നീളം മാറുന്നതും പുല്ല് തിന്നുനീര്ത്ത സ്ഥലത്തിന്റെ ചുറ്റളവും ആനുപാതികമാണോ?
07:15View Solutionഒരു പ്രദേശത്ത് ലഭിച്ച മഴയുടെ അളവനുസരിച്ച് ഒരു മാസത്തിലെ ദിവസങ്ങളെ തരംതിരിച്ച പട്ടികയാണിത്. ആ മാസം എവിടെ ഒരു ദിവസം പെയ്ത മഴയുടെ ശരാശരി അളവെന്താണ്?
04:16View Solutionഒരു ക്ലാസിലെ കുട്ടികളുടെ ഉയരത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിച്ച പട്ടികയാണ് ചുവടെ കാണുന്നത്. ഈ ക്ലാസിലെ കുട്ടികളുടെ മാധ്യ ഉയരം എത്രയാണ്?
06:25View Solutionഒരു കച്ചവടസ്ഥാപനത്തില്‍ ഒരു മാസത്തെ വിറ്റുവരവ് താഴെ പട്ടികയില്‍ ചേര്‍ക്കുന്നു. ഒരു ദിവസത്തെ കിട്ടിയ മാധ്യ തുക എത്ര?
06:04View Solutionഒരു ബസിന് ഒരു മാസത്തില്‍ കിട്ടിയ വരുമാനം താഴെ കൊടുക്കുന്നു. മാധ്യവരുമാനമെത്ര?
06:21View Solutionചിത്രത്തില്‍ ABCD ഒരു ചതുരമാണ് . CD യുടെ മധ്യബിന്ദുവാണ് P. AB= 6 സെ.മീ , BC= 4 സെ.മീ. ആയാല്‍ /_\APB യുടെ പരപ്പളവ് എത്രയാണ്?
02:26View Solutionചിത്രത്തില്‍ ABCD ഒരു ചതുരമാണ് . CD യുടെ മധ്യബിന്ദുവാണ് P. AB= 6 സെ.മീ , BC= 4 സെ.മീ. ആയാല്‍ /_\PAD യുടെ പരപ്പളവ് എത്രയാണ്?
02:46View Solution/_\ABC ഒരു സമഭുജത്രികോണമാണ്. പരിവൃത്തത്തിന്റെ കേന്ദ്രം O ആണ്, ഈ ത്രികോണത്തിന്റെ ശീര്‍ഷകങ്ങള്‍ വൃത്തത്തെ തുല്യനീളമുള്ള മൂന്ന് ചാപങ്ങളാക്കുന്നു.ഒരു ചാപത്തിന്റെ നീളം 10pi സെ.മീ. വൃത്തത്തിന്റെ ചുറ്റളവ് എത്ര?
02:21View Solution