ഒരു ഏണിയുടെ ചുവട് തറയുമായി30∘കോണിൽ ചുമരിൽ ചാരിവച്ചിരിക്കുന്നു. ഒരാൾ ഇത്43∘യായി മാറ്റി വച്ചു. ഇപ്പോൾ ഏണിയുടെ ചുവട് ചുവരിൽനിന്നു൦ മുമ്പത്തേക്കാൾ അകലത്തിലോ അടുത്തോ ആണ് ഉള്ളത് ?
Step by step video & image solution for ഒരു ഏണിയുടെ ചുവട് തറയുമായി30^@കോണിൽ ചുമരിൽ ചാരിവച്ചിരിക്കുന്നു. ഒരാൾ ഇത്43^@യായി മാറ്റി വച്ചു. ഇപ്പോൾ ഏണിയുടെ ചുവട് ചുവരിൽനിന്നു൦ മുമ്പത്തേക്കാൾ അകലത്തിലോ അടുത്തോ ആണ് ഉള്ളത് ? by Maths experts to help you in doubts & scoring excellent marks in Class 6 exams.
Topper's Solved these Questions
Similar Questions
തപാൽമാർഗ൦ പുസ്തകങ്ങൾ വരുത്തുമ്പോൾ പുസ്തകത്തിന്റെ വിലയുടെ കൂടെ 25 രൂപ തപാൽ വിലയു൦ കൊടുക്കണം. ഇതനുസരിച്ച് ചുവടെയുള്ള പട്ടിക പൂരിപ്പിക്കുക. പുസ്തകത്തിന്റെ വിലയും, ആകെ വിലയും തമ്മിലുള്ള ബന്ധ൦ എങ്ങനെയൊക്കെ പറയാ൦? ഈ ബന്ധങ്ങൾ അക്ഷരങ്ങൾ ഉപയോഗിച്ച് എഴുതി നോക്കു.
00:49View Solutionതന്നിരിക്കുന്ന ചിത്രത്തിൽ രണ്ടു കോണുകൾ അടയാളപ്പെടുത്തിയിട്ടുണ്ട്, മൂന്നാമത്തെ കോൺ തുക ആയോ വ്യത്യാസമായോ എഴുതി കണക്കാക്കുക? ∠DAB = ..... + ..... = .....?
05:03View SolutionFind the values of the following: a) 30((log_(43) (43))/30) b) (1/2)^(log_(2)5)
02:15View Solutionഒരു വൃത്തത്തിൽ കേന്ദ്രകോൺ 25° ആയ ചാപത്തിൻറെ നീളം 4 സെൻറീമീറ്റർ ആണ്. ആരം ഇതിൻറെ ഒന്നര മടങ്ങായ വൃത്തത്തിൽ, കേന്ദ്രകോൺ 75° ആയ ചാപത്തിൻറെ നീളം എത്രയാണ്?
04:03View Solutionഒരു സമഭുജത്രികോണത്തിൻറെ ഒരു മൂലകേന്ദ്രമായും മറ്റ് രണ്ട് മൂലകളിലൂടെ കടന്നുപോകുന്ന വൃത്തത്തിൻറെ ചുറ്റളവ് എത്ര സെൻറീമീറ്ററാണ്?
01:48View Solutionഒരു വൃത്തത്തിന്റെ ചുറ്റളവ് 628 സെൻറീമീറ്റർ ആണ്. ഈ വൃത്തത്തിൽ വരയ്ക്കാവുന്ന ഏറ്റവും വലിയ സമഷട്ഭുജത്തിൻറെ ഒരുവശം എത്ര?
02:45View Solution4 സെ.മീ വശമുള്ള ഒരു സമചതുരത്തിന്റെ വശങ്ങളെല്ലാം തൊടുന്ന ഒരു വൃത്തം വരച്ചിരിക്കുന്നു. ഈ വൃത്തത്തിന്റെ ചുറ്റളവ് കാണുക.
04:08View Solutionഒരു മീറ്റർ വ്യാസമുള്ള ഒരു ചക്രം 314 മീറ്റർ ദൂരം സഞ്ചരിക്കുന്നതിന് എത്ര പ്രാവശ്യം തിരിയണം?
06:54View Solutionചിത്രത്തിൽ ഒരു ബിന്ദുവിൽ നിന്നുള്ള രണ്ട് ഭാഗമാണ് കാണുന്നത്. രണ്ട് ചാപങ്ങൾ തമ്മിലുള്ള അകലം 3 സെ.മീ ഉം ഒന്നാമത്തെ ചാപത്തിൻറെ ആരം 6 സെ.മീ ഉം ആണ്. ചാപ നീളങ്ങൾ തമ്മിലുള്ള വ്യത്യാസം എത്ര?
03:53View Solution1.5 മീറ്റര്‍ വ്യാസമുള്ളതും വൃത്തസ്തംഭാകൃതിയിലുള്ളതുമായ ഒരു എണ്ണ ടാങ്കിന്റെ നീളം 6 മീറ്റര്‍ ആണ്. ഇതിന്റെ ചുറ്റഭാഗം പെയിന്റെ അടിക്കുന്നതിന് ച.മീറ്ററിന് 50 രൂപ നിരക്കില്‍ എത്ര രൂപയാകും.
02:41View Solutionകാല്‍സ്യം കാര്‍ബണേറ്റില്‍ കാല്‍സ്യം, കാര്‍ബണ്‍, ഓക്സിജന്‍ ഇവയുടെ ഭാരം 10:3:12 എന്ന അംശബന്ധത്തിലാണ്. ഒരു സംയുക്തത്തിന്റെ 150 ഗ്രാം പരിശോധിച്ച് അതില്‍ 60 ഗ്രാം കാല്‍സ്യവും 20 ഗ്രാം കാര്‍ബണും, 70 ഗ്രാം ഓക്സിജനുമാണെന്ന് കണക്കാക്കി. ഇത് കാല്‍സ്യം കാര്‍ബണേറ്റ് ആണോ?
04:16View Solutionഒരു പുസ്തകത്തില്‍ ഒരു പേജില്‍ 24 വരികള്‍ വീതമുള്ള 360 പേജുകളുണ്ട്.ഓരോ പേജിലും 30 വരികള്‍ വീതം ഉള്കൊള്ളിച്ചാല് ഈ പുസ്തകം അച്ചടിക്കാന്‍ എത്ര പേജുകള്‍ വേണ്ടിവരും.
03:21View Solutionഒരു പ്രദേശത്ത് ലഭിച്ച മഴയുടെ അളവനുസരിച്ച് ഒരു മാസത്തിലെ ദിവസങ്ങളെ തരംതിരിച്ച പട്ടികയാണിത്. ആ മാസം എവിടെ ഒരു ദിവസം പെയ്ത മഴയുടെ ശരാശരി അളവെന്താണ്?
06:04View Solutionഒരു കര്ഷകന് ഒരു മാസം കിട്ടിയ റബ്ബര്‍ഷീറ്റിന്റെ വിവരങ്ങള്‍ ചുവടെയുള്ള പട്ടികയിലുണ്ട്. ഈ സീസണില്‍ ഒരു ദിവസം കിട്ടിയ ശരാശരി റബ്ബര്‍ എത്ര?
06:21View Solutionഒരു കച്ചവടസ്ഥാപനത്തില്‍ ഒരു മാസത്തെ വിറ്റുവരവ് താഴെ പട്ടികയില്‍ ചേര്‍ക്കുന്നു. ഒരു ദിവസത്തെ കിട്ടിയ മാധ്യ തുക എത്ര?
02:21View Solutionഒരു ബസിന് ഒരു മാസത്തില്‍ കിട്ടിയ വരുമാനം താഴെ കൊടുക്കുന്നു. മാധ്യവരുമാനമെത്ര?
04:23View Solution