നിശ്ചിത ചുറ്റളവും പരപ്പളവും ഉള്ള ചതുരം നിർമ്മിക്കാനുള്ള പ്രശ്നത്തെ സമവാക്യം ആക്കിയപ്പോൾ ചുറ്റളവ് നു പകരം എന്ന് തെറ്റായി എഴുതി പോയി. ചതുരത്തിന്റെ ഒരു വശത്തിന്റെ നീളം എന്ന് കിട്ടുകയും ചെയ്തു. ശരിയായ പ്രശ്നത്തിലെ ചതുരത്തിന്റെ വശങ്ങളുടെ നീളം എത്രയാണ്?
Step by step video & image solution for നിശ്ചിത ചുറ്റളവും പരപ്പളവും ഉള്ള ചതുരം നിർമ്മിക്കാനുള്ള പ്രശ്നത്തെ സമവാക്യം ആക്കിയപ്പോൾ ചുറ്റളവ് 42നു പകരം 24 എന്ന് തെറ്റായി എഴുതി പോയി. ചതുരത്തിന്റെ ഒരു വശത്തിന്റെ നീളം 10 എന്ന് കിട്ടുകയും ചെയ്തു. ശരിയായ പ്രശ്നത്തിലെ ചതുരത്തിന്റെ വശങ്ങളുടെ നീളം എത്രയാണ്? by Maths experts to help you in doubts & scoring excellent marks in Class 10 exams.
Similar Questions
4 സെ.മീ വശമുള്ള ഒരു സമചതുരത്തിന്റെ വശങ്ങളെല്ലാം തൊടുന്ന ഒരു വൃത്തം വരച്ചിരിക്കുന്നു. ഈ വൃത്തത്തിന്റെ ചുറ്റളവ് കാണുക.
01:48View Solution1.5 മീറ്റര്‍ വ്യാസമുള്ളതും വൃത്തസ്തംഭാകൃതിയിലുള്ളതുമായ ഒരു എണ്ണ ടാങ്കിന്റെ നീളം 6 മീറ്റര്‍ ആണ്. ഇതിന്റെ ചുറ്റഭാഗം പെയിന്റെ അടിക്കുന്നതിന് ച.മീറ്ററിന് 50 രൂപ നിരക്കില്‍ എത്ര രൂപയാകും.
06:54View Solutionപരപ്പളവ് ഒരു ചതുരശ്രസെന്റീമീറ്ററായ ചതുരങ്ങളില്‍, ഒരു വശത്തിന്റെ നീളം മാറുന്നതിനനുസരിച്ച് മറ്റേ വശത്തിന്റെ നീളവും മാറണം. ഈ ബന്ധം ബീജഗണിത സമവാക്യമായി എഴുതുക. അനുപാതത്തിന്റെ ഭാഷയില്‍ ഈ ബന്ധം എങ്ങനെ പറയാം.
03:45View Solutionപഞ്ചസാരയിലെ കാര്‍ബണ്‍, ഹൈഡ്രജന്‍, ഓക്സിജന്‍ എന്നിവ തമ്മിലുള്ള അംശബന്ധം 12:22:11 എന്നാണ്. ഒരു സംയുക്തത്തിലെ 500 ഗ്രാം പരിശോധിച്ചപ്പോള്‍ കാര്‍ബണ്‍ 80 ഗ്രാം, ഹൈഡ്രജന്‍ 280ഗ്രാം,ഓക്സിജന്‍ 140 ഗ്രാം എന്ന് കണ്ടു. തന്നിട്ടുള്ളത് പഞ്ചസാര തന്നെയാണോ എന്ന് പരിശോധിക്കുക.
04:14View Solutionതാഴെതന്നിരിക്കുന്ന അളവുകള്‍ ആനുപാതികമാണോ എന്ന് പരിശോധിക്കുക. ഒരു നടീല്‍യന്ത്രം 10 മിനിറ്റുകൊണ്ട് 15 സെന്റില്‍ ഞാറുനട്ടു. തുടര്‍ന്നുള്ള 1 മണിക്കൂറില്‍ 90 സെന്റില്‍ ഞാറുനട്ടു.
03:15View Solutionതാഴെതന്നിരിക്കുന്ന അളവുകള്‍ ആനുപാതികമാണോ എന്ന് പരിശോധിക്കുക. ഒരു തൊഴിലാളിക്ക് 5 ദിവസം ജോലി ചെയ്താല്‍ കിട്ടുന്ന കൂലി 2500 രൂപയും 7 ദിവസം ജോലി ചെയ്തപ്പോള്‍ കിട്ടിയത് 3500 രൂപയും.
03:22View Solutionഒരേ വേഗത്തില്‍ സഞ്ചരിക്കുന്ന ഒരു വാഹനം സഞ്ചരിച്ച ദൂരവും സഞ്ചരിക്കാനെടുത്ത സമയവും ആനുപാതികമാണോ എന്ന് പരിശോധിക്കുക. ആനുപാതികസ്ഥിരം കാണുക
03:22View Solutionഒരു ഷ്ഡ്ഭുജത്തിന്റെ വശവും അതിന്റെ ചുറ്റളവും ആനുപാതികമാണോ? ആനുപാതിക സ്ഥിരം കാണുക
02:45View Solution