Doubtnut Promotions Sticky

15, 14, 13, 12,. . എന്ന സമാന്തരശ്രേണിയുടെ പൊതുവ്യത്യാസം 14 -15 = 1 ആണല്ലോ? ഈ ശ്രേണി യുടെ ഒന്നാം പദം 15 ആണ്. പതിനഞ്ചാം പദം x15=15+14×1=1514=1 അതുപോലെ നാലാം പദം 12 ഉം, 12 പദം 4 ഉം ആണ്. ഇനി പതിനാറാം പദം എത്രയാണെന്നു നോക്കാം. x16=15+15×1=1515=0 പതിനാറാം പദം പൂജ്യമായതുകൊണ്ട് ആദ്യത്തെ 31 പദങ്ങളുടെ തുകയും പൂജ്യമാണ്. പൊതുവ്യത്യാസം -1 ആയ സമാന്തരശ്രേണിയുടെ n പദം m ആയാൽ, m പദം n ആയിരിക്കും. (m+ n) പദം പൂജ്യവും ആയിരിക്കും. ഒരു സമാന്തര ശ്രേണിയുടെ ഏഴാം പദം 10 ഉം പത്താം പദം 7ഉം ആണ് . ശ്രേണിയുടെ പൊതു വ്യത്യാസം എത്രയാണ്?

Video Solution
Doubtnut Promotions Banner
|
Answer

Step by step video & image solution for 15, 14, 13, 12,. . എന്ന സമാന്തരശ്രേണിയുടെ പൊതുവ്യത്യാസം 14 -15 = 1 ആണല്ലോ? ഈ ശ്രേണി യുടെ ഒന്നാം പദം 15 ആണ്. പതിനഞ്ചാം പദം x_(15) = 15+14xx -1 =15-14 = 1 അതുപോലെ നാലാം പദം 12 ഉം, 12 പദം 4 ഉം ആണ്. ഇനി പതിനാറാം പദം എത്രയാണെന്നു നോക്കാം. x_(16)= 15 + 15xx-1=15-15=0 പതിനാറാം പദം പൂജ്യമായതുകൊണ്ട് ആദ്യത്തെ 31 പദങ്ങളുടെ തുകയും പൂജ്യമാണ്. പൊതുവ്യത്യാസം -1 ആയ സമാന്തരശ്രേണിയുടെ n പദം m ആയാൽ, m പദം n ആയിരിക്കും. (m+ n) പദം പൂജ്യവും ആയിരിക്കും. ഒരു സമാന്തര ശ്രേണിയുടെ ഏഴാം പദം 10 ഉം പത്താം പദം 7ഉം ആണ് . ശ്രേണിയുടെ പൊതു വ്യത്യാസം എത്രയാണ്? by Maths experts to help you in doubts & scoring excellent marks in Class 10 exams.

Updated on:21/07/2023

Similar Questions