Doubtnut Promotions Sticky

താഴെപ്പറയുന്നവയിൽ ബോയിൽ നിയമവുമായി ബന്ധപ്പെട്ട പ്രസ്താവന ഏത്? a. മർദം കൂടുമ്പോൾ വ്യാപ്തം കുറയുന്നു. b. താപനില കൂടുമ്പോൾ വ്യാപ്തം കൂടുന്നു. c. മർദ്ദം P എന്നും വ്യാപ്തം V എന്നും സൂചിപ്പിച്ചാൽ PxV ഒരു സ്ഥിരസംഖ്യ ആയിരിക്കും. d. താപനില, മർദ്ദം ഇവ സ്ഥിരമായി ഇരിക്കുമ്പോൾ വാതകങ്ങളുടെ വ്യാപ്തം തന്മാത്രകളുടെ എണ്ണത്തിന് നേർ അനുപാതത്തിൽ ആയിരിക്കും.

Video Solution
Doubtnut Promotions Banner
|
Answer

Step by step video & image solution for താഴെപ്പറയുന്നവയിൽ ബോയിൽ നിയമവുമായി ബന്ധപ്പെട്ട പ്രസ്താവന ഏത്? a. മർദം കൂടുമ്പോൾ വ്യാപ്തം കുറയുന്നു. b. താപനില കൂടുമ്പോൾ വ്യാപ്തം കൂടുന്നു. c. മർദ്ദം P എന്നും വ്യാപ്തം V എന്നും സൂചിപ്പിച്ചാൽ PxV ഒരു സ്ഥിരസംഖ്യ ആയിരിക്കും. d. താപനില, മർദ്ദം ഇവ സ്ഥിരമായി ഇരിക്കുമ്പോൾ വാതകങ്ങളുടെ വ്യാപ്തം തന്മാത്രകളുടെ എണ്ണത്തിന് നേർ അനുപാതത്തിൽ ആയിരിക്കും. by Chemistry experts to help you in doubts & scoring excellent marks in Class 10 exams.

Updated on:21/07/2023

Similar Questions