4 സെന്റിമീറ്റർ നീളവും,3 സെന്റിമീറ്റർ വീതിയുമുള്ള ഒരു ചതുരത്തിന്റെ നീള൦ 2 സെന്റിമീറ്റർ കൂട്ടി വലിയ ചതുരമാക്കി.വലിയ ചതുരത്തിന്റെ പരപ്പളവെത്രയാണ്?നീള൦ l സെന്റിമീറ്ററു൦, വീതി b സെന്റിമീറ്ററു൦ ആയ ചതുരത്തിന്റെ നീള൦ i സെന്റിമീറ്റർ കൂട്ടി ഉണ്ടാക്കിയ വലിയ ചതുരത്തിന്റെ പരപ്പളവ് a ചതുരശ്രസെന്റിമീറ്റർ എന്നെടുത്താൽ l,b,i ഇവ തമ്മിലുള്ള ബന്ധം എങ്ങനെയെല്ലാം എഴുതാ൦?