സൂസൻ 7.4 ഗ്രാം തൂക്കമുള്ള ഒരു വളയും 10.8 ഗ്രാം തൂക്കമുള്ള ഒരു മാലയും ഒരു മോതിരവും വാങ്ങി. മൂന്നിന്റെയും കൂടി ആകെ ഭാരം 20 ഗ്രാമാണ്. മോതിരത്തിന്റെ ഭാരം എത്രയാണ്?
Step by step video & image solution for സൂസൻ 7.4 ഗ്രാം തൂക്കമുള്ള ഒരു വളയും 10.8 ഗ്രാം തൂക്കമുള്ള ഒരു മാലയും ഒരു മോതിരവും വാങ്ങി. മൂന്നിന്റെയും കൂടി ആകെ ഭാരം 20 ഗ്രാമാണ്. മോതിരത്തിന്റെ ഭാരം എത്രയാണ്? by Maths experts to help you in doubts & scoring excellent marks in Class 6 exams.
Related Playlists
Similar Questions
വശങ്ങളുടെ നീളം 6.4 സെന്റിമീറ്റർ ആയ സമചതുരത്തിന്റെ ചുറ്റളവ് എത്ര സെന്റിമീറ്ററാണ്?
11:21View Solutionജോണി അയാളുടെ വരുമാനത്തിന്റെ 15% എല്ലാ മാസവും മിച്ചം വയ്ക്കുന്നു. ജോണിയുടെ ജനുവരി മാസത്തെ വരുമാനം 32000 രൂപയാണ്. ആ മാസം എത്ര രൂപ മിച്ചം വയ്ക്കും?
06:38View Solutionഒരു സമഭുജ ത്രികോണത്തിൻറെ പരിവൃത്ത കേന്ദ്രം, അതിൻറെ മധ്യമകേന്ദ്രം തന്നെയാണെന്ന് തെളിയിക്കുക. വ്യാസം ഒരു സെൻറീമീറ്ററായ വൃത്തത്തിലെ 3 ബിന്ദുക്കൾ യോജിപ്പിച്ചുണ്ടാക്കുന്ന സമഭുജത്രികോണത്തിൻറെ ഒരു വശത്തിൻറെ നീളം കാണുക.
06:32View Solutionഒരു വൃത്തത്തിലെ ബിന്ദുക്കൾ യോജിപ്പിച്ചു വരച്ച സമഷട്ഭുജത്തിൻറെ ചുറ്റളവ് 24 സെൻറീമീറ്റർ. ഈ വൃത്തത്തിൻറെ രണ്ടുമടങ്ങ് വ്യാസമുള്ള ഒരു വൃത്തത്തിൽ മൂലകളെടുത്ത് വരയ്ക്കുന്ന സമചതുരത്തിന്റെ ചുറ്റളവ് എത്രയാണ്?
02:15View Solutionചിത്രത്തിൽ വൃത്തത്തിലെ മൂന്ന് ബിന്ദുക്കൾ മൂലകളായ ഒരു സമപാർശ്വ ത്രികോണം വരച്ചിരിക്കുന്നു. വൃത്തത്തിന്റെ ചുറ്റളവ് എത്രയാണ്?
06:40View Solutionഒരു സമഭുജത്രികോണത്തിൻറെ ഒരു മൂലകേന്ദ്രമായും മറ്റ് രണ്ട് മൂലകളിലൂടെ കടന്നുപോകുന്ന വൃത്തത്തിൻറെ ചുറ്റളവ് എത്ര സെൻറീമീറ്ററാണ്?
01:48View Solutionഒരു സമഭുജത്രികോണത്തിൻറെ ഓരോ മൂലയും കേന്ദ്രമായി മറ്റു രണ്ടു മൂലകളിൽ കൂടി കടന്നുപോകുന്ന വൃത്തം വരച്ച ചിത്രമാണ് തന്നിരിക്കുന്നത്. 3 വൃത്തങ്ങളിലും ഉൾപ്പെടുന്ന ഭാഗത്തിന്റെ പരപ്പളവ് കണക്കാക്കുക.
02:45View Solution4 സെ.മീ വശമുള്ള ഒരു സമചതുരത്തിന്റെ വശങ്ങളെല്ലാം തൊടുന്ന ഒരു വൃത്തം വരച്ചിരിക്കുന്നു. ഈ വൃത്തത്തിന്റെ ചുറ്റളവ് കാണുക.
04:26View Solutionഒരു മീറ്റർ വ്യാസമുള്ള ഒരു ചക്രം 314 മീറ്റർ ദൂരം സഞ്ചരിക്കുന്നതിന് എത്ര പ്രാവശ്യം തിരിയണം?
08:10View Solutionചിത്രത്തിൽ ഒരു ഇരുമ്പു ബോൾട്ടിന്റെ ഒരു അഗ്ര മുഖമാണ്. ഉള്ളിലെ വൃത്തത്തിന്റെ ആരം 1 സെ.മീ ഉം കേന്ദ്രത്തിൽ സമഷട്ഭുജത്തിൻറെ ഒരു വശം 1.5 സെ.മീറ്ററുമാണ്. ചിത്രത്തിലെ കറുപ്പിച്ച ഭാഗത്തിന്റെ പരപ്പളവ് കാണുക.
05:29View Solutionചിത്രത്തിൽ 2 സെ.മീ വശമുള്ള ഒരു ഷട്ഭുജത്തിൻറെ ഓരോ മൂലയിലും ഒരു സെൻറീമീറ്റർ ആരമുള്ള വൃത്തഭാഗങ്ങളുണ്ട്. കറുപ്പിച്ച ഭാഗത്തിന്റെ പരപ്പളവ് കാണുക.
03:53View Solutionമഴവെള്ളം ശേഖരിക്കാനായി, സ്കൂള്‍ മുറ്റത്ത് സമഷഡ്ഭുജാകൃതിയില്‍ ഒരു കുഴിയുണ്ട്. ഇതിന്റെ ഒരു വശം 2 മീറ്ററും, കുഴിയുടെ ആഴം 3 മീറ്ററുമാണ്. അതില്‍ ഒരു മീറ്റര്‍ ഉയരത്തില്‍ വെള്ളമുണ്ട്. അത് എത്ര ലിറ്ററാണ്?
04:14View Solutionകാല്‍സ്യം കാര്‍ബണേറ്റില്‍ കാല്‍സ്യം, കാര്‍ബണ്‍, ഓക്സിജന്‍ ഇവയുടെ ഭാരം 10:3:12 എന്ന അംശബന്ധത്തിലാണ്. ഒരു സംയുക്തത്തിന്റെ 150 ഗ്രാം പരിശോധിച്ച് അതില്‍ 60 ഗ്രാം കാല്‍സ്യവും 20 ഗ്രാം കാര്‍ബണും, 70 ഗ്രാം ഓക്സിജനുമാണെന്ന് കണക്കാക്കി. ഇത് കാല്‍സ്യം കാര്‍ബണേറ്റ് ആണോ?
04:23View Solutionപഞ്ചസാരയിലെ കാര്‍ബണ്‍, ഹൈഡ്രജന്‍, ഓക്സിജന്‍ എന്നിവ തമ്മിലുള്ള അംശബന്ധം 12:22:11 എന്നാണ്. ഒരു സംയുക്തത്തിലെ 500 ഗ്രാം പരിശോധിച്ചപ്പോള്‍ കാര്‍ബണ്‍ 80 ഗ്രാം, ഹൈഡ്രജന്‍ 280ഗ്രാം,ഓക്സിജന്‍ 140 ഗ്രാം എന്ന് കണ്ടു. തന്നിട്ടുള്ളത് പഞ്ചസാര തന്നെയാണോ എന്ന് പരിശോധിക്കുക.
04:24View Solutionഒരു വോളിബോള്‍ ടീമിലെ 6 കളിക്കാര്‍ക്കും ഒരേ ഭാരമല്ല. ശരാശരി ഭാരം 60 കി.ഗ്രാമാണ്. 60 കി.ഗ്രാമിനേക്കാള്‍ ഭാരം കൂടുതലുള്ള ഒരു കളിക്കാരനെങ്കിലുമുണ്ടെന്ന് സമര്‍ത്ഥിക്കുക.
04:16View Solutionഒരു വോളിബോള്‍ ടീമിലെ 6 കളിക്കാര്‍ക്കും ഒരേ ഭാരമല്ല. ശരാശരി ഭാരം 60 കി.ഗ്രാമാണ്. 60 കി.ഗ്രാമിനേക്കാള്‍ ഭാരം കുറവുള്ള ഒരു കളിക്കാരനെങ്കിലുമുണ്ടെന്ന് സമര്‍ത്ഥിക്കുക.
03:21View Solution