Question

Updated on:30/05/2023

ഒരു മുറിയിൽ 25 കുട്ടികളു൦ വെറൊരു മുറിയിൽ 35 കുട്ടികളു൦ ഇരിക്കുന്നുണ്ട്. ഇവർക്ക് 5 ബിസ്കറ്റ് വീത൦ കൊടുക്കാൻ ആകെ എത്ര ബിസ്കറ്റ് വേണ൦? .ഈ കണക്കിൽ, ആദ്യത്തെ മുറിയിൽ f കുട്ടികൾ, രണ്ടാമത്തെ മുറിയിൽ s കുട്ടികൾ, ആകെ വേണ്ട ബിസ്കറ്റ് t എന്നെടുത്താൽ f, s, t ഇവ തമ്മിലുള്ള ബന്ധം എങ്ങനെയെല്ലാം എഴുതാ൦?ഓരോരുത്തർക്കും b ബിസ്കറ്റ് കൊടുക്കുന്നു എന്നെടുത്താൽ f, s, b, t ഇവ തമ്മിലുള്ള ബന്ധം എങ്ങനെയെല്ലാം എഴുതാ൦?

ADVERTISEMENT

Answer

Step by step solution by experts to help you in doubt clearance & scoring excellent marks in exams.
adfree_icon_web_accordion

Ab Padhai karo bina ads ke

Khareedo DN Pro and dekho sari videos bina kisi ad ki rukaavat ke!


Related Videos