അഞ്ചു ഘടകങ്ങൾ മാത്രമുളള ഏറ്റവും ചെറിയ സ൦ഖൃ ഏത്?
Step by step video & image solution for അഞ്ചു ഘടകങ്ങൾ മാത്രമുളള ഏറ്റവും ചെറിയ സ൦ഖൃ ഏത്? by Maths experts to help you in doubts & scoring excellent marks in Class 6 exams.
Related Playlists
Similar Questions
സുമയുടെ വീട്ടിൽ കഴിഞ്ഞ വർഷം ഉപയോഗിച്ച വൈദ്യുതിയുടെ കണക്കാണ് ചുവടെ പട്ടികയിൽ നൽകിയിരിക്കുന്നത്. ഈ വിവരങ്ങൾ കാണിക്കുന്ന ചതുരചിത്ര൦ വരയ്ക്കുക. കഴിഞ്ഞ വർഷം എത്ര യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്?
02:57View Solutionx^2+4x-5 എന്ന ബഹുപദത്തോട് ഏത് ബഹുപദം കൂട്ടിയാല്‍ 4x^2-5x+2 എന്ന ബഹുപദം കിട്ടും.
02:33View Solutionx^2+4x-5 എന്ന ബഹുപദത്തില് നിന്നും ഏത് ബഹുപദം കുറച്ചാലാണ് 3x^2-2x+1 എന്ന ബഹുപദം കിട്ടുക.
02:18View Solutionx^2+4x-5 എന്ന ബഹുപദത്തിനോട് ഏത് ബഹുപദം കൂട്ടിയാലാണ് 2x^2-3x+1 എന്ന ബഹുപദം കിട്ടുക.
11:27View Solutionചുവടെയുള്ള വൃത്തങ്ങളിലെല്ലാം വൃത്തങ്ങളുടെ കേന്ദ്രങ്ങൾ ഒരേ വരയിലാണ്. ആദ്യത്തെ രണ്ട് ചിത്രങ്ങളിൽ ചെറിയ വൃത്തങ്ങൾക്ക് ഒരേ വ്യാസമാണ്. എല്ലാ ചിത്രങ്ങളിലും ചെറിയ വൃത്തങ്ങളുടെ ചുറ്റളവുകളുടെ തുകയാണ് വലിയ വൃത്തങ്ങളുടെ ചുറ്റളവ് എന്ന് തെളിയിക്കുക.
03:32View Solutionമട്ടത്രികോണത്തിന്റെ വശങ്ങൾ വ്യാസമാക്കി അർദ്ധവൃത്തം വരച്ചിരിക്കുന്നു. ചെറിയ അർദ്ധവൃത്തങ്ങളുടെ പരപ്പളവുകളുടെ തുക വലിയ അർദ്ധവൃത്തത്തിന്റെ പരപ്പളവാണെന്ന് തെളിയിക്കുക.
07:12View Solutionആരം 3 സെൻറീമീറ്റർ ആയ ഒരു വളയിൽ നിന്ന് ഒരു കഷണം മുറിച്ചെടുത്ത്, ആരം 1/2 സെൻറീമീറ്റർ ആയ മോതിരമുണ്ടാക്കണം. വളയുടെ മിച്ചമുള്ള ഭാഗം കൊണ്ട് അല്പം ചെറിയ മറ്റൊരു വള ഉണ്ടാക്കി. അതിന്റെ ആരം എത്ര സെൻറീമീറ്ററാണ്?
09:34View Solution3 സെ.മീ, 4 സെ.മീ വശങ്ങളുള്ള ഒരു മട്ടത്രികോണത്തിന്റെ മൂലകളെല്ലാം വൃത്തത്തിലാണ്. വൃത്തത്തിന്റെ വ്യാസമെത്ര? ഇതേ വൃത്തത്തിൽ വരയ്ക്കാവുന്ന ഏറ്റവും വലിയ സമചതുരത്തിൻറെ ചുറ്റളവ് എത്ര? ഇതേ വൃത്തത്തിൽ വരയ്ക്കാവുന്ന ഒരു സമഷട്ഭുജത്തിൻറെ ചുറ്റളവ് എത്ര? (രണ്ട് ദശാംശത്തിന് ശരിയായി എഴുതുക).
04:03View Solutionഒരു വൃത്തത്തിന്റെ ചുറ്റളവ് 628 സെൻറീമീറ്റർ ആണ്. ഈ വൃത്തത്തിൽ വരയ്ക്കാവുന്ന ഏറ്റവും വലിയ സമഷട്ഭുജത്തിൻറെ ഒരുവശം എത്ര?
03:39View Solution10 സെ.മീ വശങ്ങളുള്ള ഒരു സമചതുരകട്ടിയില് നിന്നും വെട്ടിയെടുക്കാവുന്ന ഏറ്റവും വലിയ വൃത്തസ്തംഭത്തിന്റെ വ്യാപ്തം എത്ര?
05:46View Solutionഒരേ പരപ്പളവുള്ള ത്രികോണങ്ങളില്‍, ഏറ്റവും വലിയ വശത്തിന്റെ നീളവും എതിര്‍മൂലയില്‍ നിന്നുള്ള ലംബത്തിന്റെ നീളവും തമ്മിലുള്ള ബന്ധം അനുപാതമായി എങ്ങനെ പറയാം? ഏറ്റവും വലിയ വശത്തിനു പകരം ഏറ്റവും ചെറിയ വശമെടുത്താലോ?
02:54View Solutionസംഖ്യാരേഖയില്‍ 3,-5 എന്നീ സംഖ്യാസ്ഥാനങ്ങള് തമ്മിലുള്ള അകലം എത്ര? ഇവയുടെ മധ്യത്തിലായി വരുന്ന സംഖ്യ ഏത്?
View Solutionതാഴെ കൊടുത്തിരിക്കുന്നവയിൽ സതീഷ് അളവ് ഏത് ?
View Solutionതാഴെ കൊടുത്തവയിൽ ശെരിയായത് ഏത് ?
View Solutionപൂരിപ്പിക്കുക ഒരു വസ്തുവിന് സ്ഥിതികോർജം ലഭ്യമാക്കുന്ന രണ്ട ഘടകങ്ങൾ ........................... എന്നിവയാണ് .
01:03View SolutionP(x)=.3x^2-5x+7 എന്ന ബഹുപദത്തില് P(2) ആകുന്ന സംഖ്യ ഏത്?
View Solution