മലനാട് ഗവൺമെന്റ് യു.പി. സ്കൂളിൽ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ഹെൽത്ത് ക്ലബിന്റെ നേതൃത്വത്തിൽ ഒരു കബോസ്റ്റുക്കുഴി നിർമിച്ചു. കുഴിയുടെ നീളം 3 മീറ്റർ, വീതി 2 മീറ്റർ, ആഴം 212 മീറ്റർ. ഈ മണ്ണെടുത്ത് പുതുതായി നിർമിക്കുന്ന പൂന്തോട്ടത്തിൽ നിരത്താൻ തീരുമാനിച്ചു. പുന്തോട്ടത്തിന്റെ നീളം 15 മീറ്റർ, വീതി 3 മീറ്റർ. എത്ര ഉയരത്തിൽ മണ്ണ് നിരത്താം?
Step by step video & image solution for മലനാട് ഗവൺമെന്റ് യു.പി. സ്കൂളിൽ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ഹെൽത്ത് ക്ലബിന്റെ നേതൃത്വത്തിൽ ഒരു കബോസ്റ്റുക്കുഴി നിർമിച്ചു. കുഴിയുടെ നീളം 3 മീറ്റർ, വീതി 2 മീറ്റർ, ആഴം 2 1/2 മീറ്റർ. ഈ മണ്ണെടുത്ത് പുതുതായി നിർമിക്കുന്ന പൂന്തോട്ടത്തിൽ നിരത്താൻ തീരുമാനിച്ചു. പുന്തോട്ടത്തിന്റെ നീളം 15 മീറ്റർ, വീതി 3 മീറ്റർ. എത്ര ഉയരത്തിൽ മണ്ണ് നിരത്താം? by Maths experts to help you in doubts & scoring excellent marks in Class 6 exams.
Similar Questions
5 സെ.മീ നീളവും 4 സെ.മീ വീതിയും, 2 സെ.മീ ഉയരവുമുള്ള സമചതുര സ്തംഭാകൃതിയിലുള്ള ഒരു സ്വര്‍ണ്ണക്കട്ടി ഉരുക്കി 2 മീ.മി. വ്യാസമുള്ള കമ്പിയാക്കി മാറ്റുന്നു. എങ്കില്‍ ഈ കമ്പികൊണ്ട് ഒരു വളയുണ്ടാക്കിയാല് വളയുടെ ചുറ്റളവ് എത്ര?
05:44View Solution1.5 മീറ്റര്‍ വ്യാസമുള്ളതും വൃത്തസ്തംഭാകൃതിയിലുള്ളതുമായ ഒരു എണ്ണ ടാങ്കിന്റെ നീളം 6 മീറ്റര്‍ ആണ്. ഇതിന്റെ ചുറ്റഭാഗം പെയിന്റെ അടിക്കുന്നതിന് ച.മീറ്ററിന് 50 രൂപ നിരക്കില്‍ എത്ര രൂപയാകും.
06:54View Solutionപരപ്പളവ് ഒരു ചതുരശ്രസെന്റീമീറ്ററായ ചതുരങ്ങളില്‍, ഒരു വശത്തിന്റെ നീളം മാറുന്നതിനനുസരിച്ച് മറ്റേ വശത്തിന്റെ നീളവും മാറണം. ഈ ബന്ധം ബീജഗണിത സമവാക്യമായി എഴുതുക. അനുപാതത്തിന്റെ ഭാഷയില്‍ ഈ ബന്ധം എങ്ങനെ പറയാം.
03:45View Solutionഒരു മരത്തില്‍ കെട്ടിയിട്ട പശുവിന്റെ കയറും പശു പുല്ല് തിന്നുതീര്‍ക്കാവുന്ന സ്ഥലവും തമ്മിലുള്ള ആനുപാതിക ബന്ധം എന്ത്? കയറിന്റെ നീളം മാറുന്നതും പുല്ല് തിന്നുനീര്ത്ത സ്ഥലത്തിന്റെ ചുറ്റളവും ആനുപാതികമാണോ?
07:15View Solutionഒരു പുസ്തകത്തില്‍ ഒരു പേജില്‍ 24 വരികള്‍ വീതമുള്ള 360 പേജുകളുണ്ട്.ഓരോ പേജിലും 30 വരികള്‍ വീതം ഉള്കൊള്ളിച്ചാല് ഈ പുസ്തകം അച്ചടിക്കാന്‍ എത്ര പേജുകള്‍ വേണ്ടിവരും.
02:41View Solutionഒരു കര്ഷകന് ഒരു മാസം കിട്ടിയ റബ്ബര്‍ഷീറ്റിന്റെ വിവരങ്ങള്‍ ചുവടെയുള്ള പട്ടികയിലുണ്ട്. ഈ സീസണില്‍ ഒരു ദിവസം കിട്ടിയ ശരാശരി റബ്ബര്‍ എത്ര?
03:21View Solutionഒരു കച്ചവടസ്ഥാപനത്തില്‍ ഒരു മാസത്തെ വിറ്റുവരവ് താഴെ പട്ടികയില്‍ ചേര്‍ക്കുന്നു. ഒരു ദിവസത്തെ കിട്ടിയ മാധ്യ തുക എത്ര?
06:04View Solutionabs (x-2) =3 ആയാല്‍ X എത്ര?
02:14View Solution