5 ലിറ്റർ പാൽ നിറച്ച കുറെ പാത്രങ്ങൾ, ഓരോ പാത്രത്തിലെയു൦ പാൽ ഒരേപോലെയുളള 6 കുപ്പികളിൽ നിറച്ചു.ഓരോ കുപ്പിയിലു൦ എത്ര ലിറ്റർ പാലുണ്ട്?ഇത്തരം 12 കുപ്പികളിൽ ആകെ എത്ര ലിറ്റർ പാലുണ്ട്?
Step by step video & image solution for 5 ലിറ്റർ പാൽ നിറച്ച കുറെ പാത്രങ്ങൾ, ഓരോ പാത്രത്തിലെയു൦ പാൽ ഒരേപോലെയുളള 6 കുപ്പികളിൽ നിറച്ചു.ഓരോ കുപ്പിയിലു൦ എത്ര ലിറ്റർ പാലുണ്ട്?ഇത്തരം 12 കുപ്പികളിൽ ആകെ എത്ര ലിറ്റർ പാലുണ്ട്? by Maths experts to help you in doubts & scoring excellent marks in Class 6 exams.
Topper's Solved these Questions
Similar Questions
ജോണി അയാളുടെ വരുമാനത്തിന്റെ 15% എല്ലാ മാസവും മിച്ചം വയ്ക്കുന്നു. ജോണിയുടെ ജനുവരി മാസത്തെ വരുമാനം 32000 രൂപയാണ്. ആ മാസം എത്ര രൂപ മിച്ചം വയ്ക്കും?
02:15View Solutionഒരു ഇഷ്ടികയ്ക്ക് 21 സെന്റിമീറ്റർ നീളവും 15 സെന്റിമീറ്റർ വീതിയും 7 സെന്റിമീറ്റർ ഉയരവുമുണ്ട്. ഇതിന്റെ വൃാപ്തം എത്രയാണ്?
07:00View Solutionഒരു സമഭുജത്രികോണത്തിൻറെ ഒരു മൂലകേന്ദ്രമായും മറ്റ് രണ്ട് മൂലകളിലൂടെ കടന്നുപോകുന്ന വൃത്തത്തിൻറെ ചുറ്റളവ് എത്ര സെൻറീമീറ്ററാണ്?
09:34View Solutionചുറ്റളവ് മൂന്ന് സെ.മീ ആയ ഒരു സമഭുജ ത്രികോണത്തിൻറെ പരിവൃത്ത ആരം എത്ര?
04:03View Solution3 സെ.മീ, 4 സെ.മീ വശങ്ങളുള്ള ഒരു മട്ടത്രികോണത്തിന്റെ മൂലകളെല്ലാം വൃത്തത്തിലാണ്. വൃത്തത്തിന്റെ വ്യാസമെത്ര? ഇതേ വൃത്തത്തിൽ വരയ്ക്കാവുന്ന ഏറ്റവും വലിയ സമചതുരത്തിൻറെ ചുറ്റളവ് എത്ര? ഇതേ വൃത്തത്തിൽ വരയ്ക്കാവുന്ന ഒരു സമഷട്ഭുജത്തിൻറെ ചുറ്റളവ് എത്ര? (രണ്ട് ദശാംശത്തിന് ശരിയായി എഴുതുക).
02:45View Solutionഒരു വൃത്തത്തിന്റെ ചുറ്റളവ് 628 സെൻറീമീറ്റർ ആണ്. ഈ വൃത്തത്തിൽ വരയ്ക്കാവുന്ന ഏറ്റവും വലിയ സമഷട്ഭുജത്തിൻറെ ഒരുവശം എത്ര?
03:39View Solutionഒരു മീറ്റർ വ്യാസമുള്ള ഒരു ചക്രം 314 മീറ്റർ ദൂരം സഞ്ചരിക്കുന്നതിന് എത്ര പ്രാവശ്യം തിരിയണം?
05:15View Solution10 സെ.മീ വശങ്ങളുള്ള ഒരു സമചതുരകട്ടിയില് നിന്നും വെട്ടിയെടുക്കാവുന്ന ഏറ്റവും വലിയ വൃത്തസ്തംഭത്തിന്റെ വ്യാപ്തം എത്ര?
02:41View Solutionഒരു ക്ലാസില്‍ 30 കുട്ടികളുണ്ട്. ഇവരില്‍ നിന്നും 450 രൂപ ഫീസിനത്തില്‍ ലഭിച്ചു. 5 കുട്ടികള്‍കൂടി വന്നുചേര്‍ന്നാല്‍ പിരിക്കേണ്ട ഫീസ് എത്ര? 8 കുട്ടികള്‍ പിരിഞ്ഞുപോയാലോ?
06:04View Solutionഒരു പുസ്തകത്തില്‍ ഒരു പേജില്‍ 24 വരികള്‍ വീതമുള്ള 360 പേജുകളുണ്ട്.ഓരോ പേജിലും 30 വരികള്‍ വീതം ഉള്കൊള്ളിച്ചാല് ഈ പുസ്തകം അച്ചടിക്കാന്‍ എത്ര പേജുകള്‍ വേണ്ടിവരും.
02:54View Solutionഒരു കച്ചവടസ്ഥാപനത്തില്‍ ഒരു മാസത്തെ വിറ്റുവരവ് താഴെ പട്ടികയില്‍ ചേര്‍ക്കുന്നു. ഒരു ദിവസത്തെ കിട്ടിയ മാധ്യ തുക എത്ര?
02:13View Solutionസംഖ്യാരേഖയില്‍ 3,-5 എന്നീ സംഖ്യാസ്ഥാനങ്ങള് തമ്മിലുള്ള അകലം എത്ര? ഇവയുടെ മധ്യത്തിലായി വരുന്ന സംഖ്യ ഏത്?
01:09View Solutionഒരു സ്കൂളിലെ കുട്ടികളുടെ ഭാരമാണ് താഴെ കൊടുത്തിരിക്കുന്നത്, 51,53,57,60,69,70 ശരാശരി ഭാരം എത്ര?
01:24View Solutionsqrt3 x sqrt3 യുടെ വില എത്ര?
02:14View Solution(sqrt3+sqrt2)(sqrt3-sqrt2) എത്ര?
02:57View Solutionabs (x-2) =3 ആയാല്‍ X എത്ര?
02:14View Solution