2 പേനയുടേയും 3 പെന്‍സിലിന്റേയും കൂടി വില 70 രൂപയാണ്. 2 പേനയ്ക്കും 5 പെന്സിലിനുകൂടി വില 90 രൂപ. 3 പേനയ്ക്കും 2 പെന്‍സിലിനും കൂടി വില കണക്കാക്കുക.
Step by step video & image solution for 2 പേനയുടേയും 3 പെന്‍സിലിന്റേയും കൂടി വില 70 രൂപയാണ്. 2 പേനയ്ക്കും 5 പെന്സിലിനുകൂടി വില 90 രൂപ. 3 പേനയ്ക്കും 2 പെന്‍സിലിനും കൂടി വില കണക്കാക്കുക. by Maths experts to help you in doubts & scoring excellent marks in Class 9 exams.
Similar Questions
ഒരു സമഭുജത്രികോണത്തിൻറെ ഓരോ മൂലയും കേന്ദ്രമായി മറ്റു രണ്ടു മൂലകളിൽ കൂടി കടന്നുപോകുന്ന വൃത്തം വരച്ച ചിത്രമാണ് തന്നിരിക്കുന്നത്. 3 വൃത്തങ്ങളിലും ഉൾപ്പെടുന്ന ഭാഗത്തിന്റെ പരപ്പളവ് കണക്കാക്കുക.
06:40View Solutionതാഴെ കൊടുത്തിരിക്കുന്ന സമവാക്യം ശരിയാകുന്ന xന്റെ വില കാണുക. abs(x-5)=7
02:53View Solutionതാഴെ കൊടുത്തിരിക്കുന്ന സമവാക്യം ശരിയാകുന്ന xന്റെ വില കാണുക. abs(1-x)=4
02:41View Solutionതാഴെ കൊടുത്തിരിക്കുന്ന സമവാക്യം ശരിയാകുന്ന xന്റെ വില കാണുക. abs(x-1/2)=abs(x+1/2)
01:38View Solutionഒരു ക്ലാസിലെ 40 കുട്ടികളില്‍ 15 പേര് മൃഗശാല സന്ദര്‍ശിക്കുന്നതിന് പോയി. മൃഗശാലയില്‍ 225 രൂപ കൊടുത്തു. പിന്നീട് 20 കുട്ടികളുമായി പോയപ്പോള്‍ 300 രൂപയാണ് കൊടുത്തത്. 40 കുട്ടികളും മൃഗശാല സന്ദര്‍ശനത്തിന് പോയിരുന്നെങ്കില്‍ എത്ര രൂപ കൊടുക്കണം.
03:36View Solutionസ്കൂളിലെ കാര്‍ഷിക ക്ലബിന്റെ നേതൃത്വത്തില്‍ നടന്ന പച്ചക്കറി കൃഷിയില്‍, ഉച്ചഭക്ഷണത്തിന് ഉപയോഗിച്ചതിന് ശേഷം മിച്ചം വന്നത് കടയില്‍ കൊണ്ടുപോയി വിറ്റതിന്റെ വിവരമാണ് പട്ടികയില്‍ കൊടുത്തിരിക്കുന്നത്. ഒരു കിലോഗ്രാം പച്ചക്കറിക്ക് കിട്ടിയ ശരാശരി വില എന്ത്?
03:26View Solution9-ാം ക്ലാസിലെ പാഠപുസ്തകങ്ങളുടെ ശരാശരി വില 19 രൂപയാണ്. സാമൂഹ്യശാസ്ത്രം ഒഴിച്ചുള്ള 9 പുസ്തകങ്ങളുടെ വില 168 രൂപയാണെങ്കില്‍ സാമൂഹ്യശാസ്ത്രത്തിന്റെ വില എത്ര?
03:51View Solutionsqrt3 x sqrt3 യുടെ വില എത്ര?
01:09View Solution