Doubtnut Promotions Sticky

താഴെ കൊടുത്തിരിക്കുന്ന ഗണിതാശയം വായിച്ച് ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതുക.
ഇന്ത്യന്‍ സംഖ്യാന സമ്പ്രദായത്തില്‍ 0,1,2,3,4,5,6,7,8,9 എന്നീ അക്കങ്ങള്‍ ഉപയോഗിച്ച് എല്ലാ സംഖ്യകളും എഴുതുന്നു. 9-ന് വലതും 100-ല്‍ ചെറുതുമായ സംഖ്യകളെ രണ്ടക്കസംഖ്യകള്‍ എന്ന് വിളിക്കുന്നു. രണ്ടക്കസംഖ്യകള്‍ക്ക് ഒരു പ്രത്യേകതയാണ്.
24+42=66
36+63 = 99
71+17 =88
_ _ _ _ _
_ _ _ _ _
a പത്തിന്‍റെ സ്ഥാനവും b ഒന്നിന്‍റെ സ്ഥാനവുമായാല്‍ സംഖ്യ
= 10a+b
10a+b+10b+a=11a+11b
= 11(a+b)
(10a+b)(10b+a)=(ab)A. A എത്ര?

Video Solution
Doubtnut Promotions Banner
|
Answer

Step by step video & image solution for താഴെ കൊടുത്തിരിക്കുന്ന ഗണിതാശയം വായിച്ച് ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതുക. ഇന്ത്യന്‍ സംഖ്യാന സമ്പ്രദായത്തില്‍ 0,1,2,3,4,5,6,7,8,9 എന്നീ അക്കങ്ങള്‍ ഉപയോഗിച്ച് എല്ലാ സംഖ്യകളും എഴുതുന്നു. 9-ന് വലതും 100-ല്‍ ചെറുതുമായ സംഖ്യകളെ രണ്ടക്കസംഖ്യകള്‍ എന്ന് വിളിക്കുന്നു. രണ്ടക്കസംഖ്യകള്‍ക്ക് ഒരു പ്രത്യേകതയാണ്. 24+42=66 36+63 = 99 71+17 =88 _ _ _ _ _ _ _ _ _ _ a പത്തിന്‍റെ സ്ഥാനവും b ഒന്നിന്‍റെ സ്ഥാനവുമായാല്‍ സംഖ്യ = 10 a+b 10a+b+10b+a = 11a + 11b = 11(a+b) (10a+b) - (10b+a) = (a-b)A. A എത്ര? by Maths experts to help you in doubts & scoring excellent marks in Class 9 exams.

Updated on:21/07/2023

Similar Questions